‘കേരളത്തില്‍ വളര്‍ച്ച ബിജെപിക്ക് മാത്രം’: വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേരളത്തില്‍ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ്…
