കോൺഗ്രസ് എസിൽ കൂട്ടരാജി; 400 പ്രവർത്തകർ രാജിവെച്ചു
കോഴിക്കോട്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസിൽ കൂട്ടരാജി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ഗോപാലന്റെ നേതൃത്വത്തിൽ 400 പ്രവർത്തകരാണ് പാർട്ടി വിട്ടത്. ജില്ലാ കമ്മിറ്റി…
