കോ​ൺ​ഗ്ര​സ് എ​സി​ൽ കൂട്ടരാജി; 400 പ്രവർത്തകർ ​രാ​ജിവെച്ചു

കോ​ഴി​ക്കോ​ട്: മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് എ​സി​ൽ കൂ​ട്ട​രാ​ജി. കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 400 പ്ര​വ​ർ​ത്ത​ക​രാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ർ, പാ​ർ​ട്ടി മെ​മ്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പാ​ർ​ട്ടി​വി​ട്ട​ത്. ഇ​വ​ർ ഏ​തു പാ​ർ​ട്ടി​യി​ൽ ചേ​രു​മെ​ന്ന് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *