തിരുപ്രംകുണ്‌ട്രം കേസ്: ദീപത്തൂണിൽ ദീപം തെളിക്കാം, സർക്കാർ വാദം അസംബന്ധമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിക്കുന്നത് സംബന്ധിച്ച കേസിൽ വർഷത്തിൽ ഒരിക്കൽ ദീപത്തൂണിൽ ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധവും അവിശ്വസനീയവുമാണെന്ന്…

പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം : പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി നൽകി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരൻ. കേരള സര്‍വകലാശായുടെ 55…

പുനർജനി പദ്ധതി കേസ്: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്. വി ഡി സതീശന്റെ യുകെയിലെ താമസ…

വ്യാജ പരാതിക്കെതിരെ ഹൈകോടതിയിലേക്ക് നീങ്ങാൻ രാഹുൽ ഈശ്വർ

തിരുവനന്തപുരം: വ്യാജ പരാതിക്കെതിരെ രാഹുൽ ഈശ്വർ നൽകിയ പരാതി ഡി ജി പി സ്വീകരിച്ചതായും താൻ ഹൈക്കോടതിയിലേക്ക് നീങ്ങുന്നതായും രാഹുൽ ഈശ്വർ. ത​ന്റെ ഫെയ്സ് ബുക്ക് പോ​സ്റ്റിലാണ്…

വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രത നിർദേശം

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി…

ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സർക്കാരിനെതിരെ സുമയ്യ ഇന്ന് കേസ് ഫയൽ ചെയ്യും

തിരുവനന്തപുരം: ഓപ്പറേഷനിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുമയ്യ ഇന്ന് വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ കേസ് ഫയൽ…

സ്വർണ്ണക്കൊള്ളക്ക് പിന്നാലെ നെയ്യ് കൊള്ള; പ്രതിസന്ധിയിലായി സർക്കാർ

പത്തനംതിട്ട : ശബരിമലയിൽ വിതരണത്തിന് കൗണ്ടറിൽ ഏൽപിച്ച 16 ലക്ഷം രൂപ വിലവരുന്ന 16,000 പാക്കറ്റ് നെയ്യ് കാണാനില്ല. ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. നെയ്യഭിഷേകത്തിന് അവസരം…

വന്ദേഭാരത് സ്ലീപ്പർ: അവസാന അതിവേഗ പരീക്ഷണം പൂർത്തിയായി, രണ്ട് ട്രെയിൻ കേരളത്തിനെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ട്രെയിനായ വന്ദേഭാരത് സ്ലീപ്പർ അവസാന അതിവേഗ പരീക്ഷണം പൂർത്തിയാക്കിയതോടെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതടക്കം ഈ വർഷം 12 വന്ദേഭാരത് സ്ലീപ്പർ…

സ്വർണ്ണക്കൊള്ള ; കൂടുതൽ തെളിവ് ശേഖരണത്തിന് ഒരുങ്ങി എസ്ഐടി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരണത്തിന് ഒരുങ്ങി എസ്ഐടി. അന്വേഷണത്തിന് കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചതോടെ സ്വർണ്ണം വീണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ധ്രുത​ഗതിയിൽ…

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളത്തിലെത്തി ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും. അർഹരായ മുഴുവൻ…