ബലാത്സംഗ-ഭ്രൂണഹത്യ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, തന്റെ ഭാഗം കൂടെ കേൾക്കണമെന്ന് അതിജീവിത
കൊച്ചി: ബലാത്സംഗം, ഭ്രൂണഹത്യ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുൻപിൽ…
