കാണാൻ ആളില്ല; ‘കേരള സ്റ്റോറി 2’ പ്രദർശനം കേരളത്തിൽ റദ്ദാക്കി​

കൊച്ചി: തിയേറ്ററുകളിൽ കാണികൾ എത്താത്തതിനെ തുടർന്ന് ‘കേരള സ്റ്റോറി 2’ സിനിമയുടെ കേരളത്തിലെ പ്രദർശനങ്ങൾ റദ്ദാക്കി. കൊച്ചിയിലെ പ്രമുഖ തിയേറ്ററുകളായ ഷേണായിസ്, ഫോറം മാൾ, കൂടാതെ കണ്ണൂരിലെ…

ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ്…

സ്ഥാനാർഥി നിർണയം ഊർജിതമാക്കി കോൺഗ്രസ്; നേതാക്കൾ നാളെ ഡൽഹിയിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലെത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…

‘ദി കേരള സ്റ്റോറി 2’ ഇന്ന് തിയേറ്ററുകളിലേക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ, വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ‘ദി കേരള സ്റ്റോറി 2’ ഇന്ന് പ്രദർശനം ആരംഭിക്കുന്നു. കൊച്ചി ഉൾപ്പെടെയുള്ള…

​’കേരള സ്റ്റോറി 2′ റിലീസിന് അനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി​

കൊച്ചി: ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ചിത്രത്തിന്റെ പ്രദർശനത്തിന് തടസ്സമില്ലെന്ന് കോടതി…

സഭാ തർക്കം പരിഹരിക്കാൻ മോദിയുടെ ഇടപെടൽ; സമാധാന ചർച്ചകൾക്ക് വഴിതുറന്ന് ഡൽഹി കൂടിക്കാഴ്ച

​ന്യൂഡൽഹി: സഭാ തർക്കങ്ങളിൽ ശാശ്വത പരിഹാരം തേടി യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്…

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: കോടതി മാറ്റിവെച്ചു; അടുത്ത വാദം മാർച്ച് 6-ന്

​തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ്…

ഡല്‍ഹി മദ്യനയക്കേസ്: കെജരിവാളിനും സിസോദിയയ്ക്കും വൻ ആശ്വാസം; എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി​

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുലച്ച മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കോടതിയുടെ ക്ലീൻ ചിറ്റ്. കെജരിവാളും സിസോദിയയും ഉൾപ്പെടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന…

ഡാറ്റാ ചോർച്ച വിവാദം: സ്ത്രീ സുരക്ഷാ പദ്ധതിയിലെ വിവരങ്ങളും ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാറ്റാ ചോർച്ചാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന്…

ശബരിമല കൊടിമര സമർപ്പണം: ‘നൽകിയത് രണ്ട് പവൻ സ്വർണം’; വിജിലൻസിന് മൊഴി നൽകി മോഹൻലാൽ

കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി താൻ രണ്ട് പവൻ സ്വർണം സംഭാവനയായി നൽകിയെന്ന് നടൻ മോഹൻലാലിന്റെ മൊഴി. കേസിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് താരത്തിന്റെ മൊഴി…