വ്യാജ ബലാല്‍സംഘ കേസ് നല്കിയ പെണ്കൂട്ടിക്ക ് തടവ് ശിക്ഷ
രണ്ട് പുരുഷന്മാര്ക്കെതിരെ വ്യാജ ബലാല്‍സംഘ കേസ് നല്കിയ24 വയസുകാരിക്ക് ഏഴര വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ ലഖ്നൗ കോടതി.
Views and Perspectives
Flash News
രണ്ട് പുരുഷന്മാര്ക്കെതിരെ വ്യാജ ബലാല്‍സംഘ കേസ് നല്കിയ24 വയസുകാരിക്ക് ഏഴര വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ ലഖ്നൗ കോടതി.
കൊച്ചി:ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. സര്‍വീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണികളുടെ പുരോഗതി പരിശോധിച്ച് ടോള്‍ പിരിവിനുള്ള താത്കാലിക വിലക്ക് നീക്കണോ…
കൊച്ചി. അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് റ്റു മി എന്ന പുതിയ പുസ്തകത്തിന്ര്‍റെ കവര്‍ പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍ പേജിലെ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം…
കൊച്ചി: രണ്ട് വയസ് ഉണ്ടായിരുന്നപ്പോള്‍ സര്‍ജറി നടത്തി എന്ന കാരണം പറഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചതിലൂടെ സേവനത്തില്‍ വീഴ്ച വരുത്തുകയും, ആധാര്‍മിക വ്യാപാര…
കൊച്ചി:പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട വൈറ്റിലചന്ദേര്കുഞ്ജ്അപ്പാര്ട്ടിമെന്റിലെബി, സിടവറുകളിലെതാമസക്കാര് ഏഴ്ദിവസത്തിനകംഒഴിയണമെന്ന്ഹൈക്കോടതി.ബലക്ഷയമുള്ള ടവറുകള്‍ പൊളിച്ച് പുതിയത് പണിയുന്നതിന് അഞ്ച് വര്‍ഷമെങ്കിലും കാലതാമസമുണ്ടാകും.അതുവരെഒഴിയുന്ന ഫ്ലാറ്റുടമകള്ക്ക്താമസിക്കാന്വാടകനല്കുന്നതുംനഷ്ടപരിഹാരത്തില്ഉള്പ്പെടുന്നുണ്ട്.ആദ്യആറുമാസത്തേക്ക്വാടകഇനത്തില് 2.97കോടിഎ .ഡബ്ലിയു.എച്ച്.ഒകെട്ടിവച്ചതായിജില്ലാകളക്ടറുടെനേതൃത്വത്തിലുള്ളസമിതികോടതിയെഅറിയിച്ചു.ബി.ടവറിലെ 74പേരും, സിടവറിലെ 78ഉടമകളുമാണ് നഷ്ടപരിഹാരമായി…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്.അജിത്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെ…
കോഴിക്കോട്: കോഴിക്കോട് വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ടയേര്‍ഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിക്കായി…
കൊച്ചി: വാട്സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി. കേസ് വിവരങ്ങള്‍ ഇനി കക്ഷികള്‍ക്ക് വാട്സ്ആപ്പിലൂടെ അറിയാം. കേസ് സ്റ്റാറ്റസ്, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ഹര്‍ജി ഫയല്‍…
കൊച്ചി: ഐ.എ.എസ് ഉദ്യോഗസ്ഥന് ഡോ. ബി.അശോകിനെ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയ നടപടിക്കും ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിന് വീണ്ടും…
കൊച്ചി: പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം നല്കി.മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംബന്ധിച്ചും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന്…