ചന്ദേര്‍കുഞ്ജ്അപ്പാര്‍ട്ടിമെന്റിലെ ബി, സിടവറുകളിലെതാമസക്കാര്‍ ഏഴ്ദിവസത്തിനകംഒഴിയണമെന്ന്‌ഹൈക്കോടതി.

കൊച്ചി:പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട വൈറ്റിലചന്ദേര്‍കുഞ്ജ്അപ്പാര്‍ട്ടിമെന്റിലെബി, സിടവറുകളിലെതാമസക്കാര്‍ ഏഴ്ദിവസത്തിനകംഒഴിയണമെന്ന്ഹൈക്കോടതി.
ബലക്ഷയമുള്ള ടവറുകള്‍ പൊളിച്ച് പുതിയത് പണിയുന്നതിന് അഞ്ച് വര്‍ഷമെങ്കിലും കാലതാമസമുണ്ടാകും.അതുവരെഒഴിയുന്ന ഫ്‌ലാറ്റുടമകള്‍ക്ക്
താമസിക്കാന്‍വാടകനല്‍കുന്നതുംനഷ്ടപരിഹാരത്തില്‍ഉള്‍പ്പെടുന്നുണ്ട്.ആദ്യആറുമാസത്തേക്ക്വാടകഇനത്തില്‍ 2.97കോടിഎ .ഡബ്ലിയു.എച്ച്.ഒകെട്ടിവച്ചതായിജില്ലാകളക്ടറുടെനേതൃത്വത്തിലുള്ളസമിതികോടതിയെഅറിയിച്ചു.ബി.ടവറിലെ 74പേരും, സിടവറിലെ 78ഉടമകളുമാണ് നഷ്ടപരിഹാരമായി ലഭങിക്കുന്ന വാടക വാങ്ങി മാറി താമസിക്കാന്‍ തയാറായിട്ടുള്ളത്. ശേഷിക്കുന്നവര്‍ക്ക്താത്പര്യമുണ്ടെങ്കില്‍അവര്‍ക്കുംഅനുവദിക്കും.വാടകകരാര്‍ഹാജരാക്കുന്നപക്ഷംസമയാസമയങ്ങളില്‍ഇവര്‍ക്ക്തുകവര്‍ദ്ധിപ്പിച്ചുനല്‍കണെന്നുംഡിവിഷന്‍ബെഞ്ച്ഉന്നതതലസമിതിയോട്നിര്‍ദ്ദേശിച്ചു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടസിംഗിള്‍ബെഞ്ച്ഉത്തരവിലെവ്യവസ്ഥകള്‍ചോദ്യംചെയ്ത്അന്തേവാസികളുടെകൂട്ടായ്മയുംആര്‍മിവെല്‍ഫെയര്‍ഹാസിംഗ്ഓര്‍ഗനൈസേഷനുംസമര്‍പ്പിച്ചഅപ്പീലുകള്‍തീര്‍പ്പാക്കിയാണ്ജസ്റ്റിസ്അമിത്റാവല്‍,ജസ്റ്റിസ്പി.വി.ബാലകൃഷ്ണന്‍എന്നിവരുള്‍പ്പെട്ടഡിവിഷന്‍ബെഞ്ചിന്റെഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *