‘കാഫിർ’ സ്ക്രീൻഷോട്ട്: മെറ്റ കമ്പനി മൂന്നാം പ്രതി: ഉറവിടം കണ്ടെത്തിയിട്ടും പിന്നിലുള്ളവരെ പ്രതി ചേർത്തിട്ടില്ല
കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ‘കാഫിർ’ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസിൽ മെറ്റ കമ്പനിയെ പൊലിസ് പ്രതി ചേർത്തു.എന്നാൽ സ്ക്രീൻഷോട്ട് പോസ്റ്റിൻ്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടും…
