സ്വർണക്കൊള്ള : കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ്…
Views and Perspectives
Flash News
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ്…
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ ടി കെ രജീഷിന് വീണ്ടും പരോൾ. കേസിൽ നാലാം പ്രതിയാണ് രജീഷ്. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും സംയുക്തമായി എല്‍ഡിഎഫിനെതിരെ ഉപയോഗിച്ച് വിവാദമായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തില്‍ പോര് മുറുകുന്നു. ‘പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ…
ന്യൂഡൽഹി :പുകമഞ്ഞ് കനത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ ഇതോടെ…
തിരുവനന്തപുരം: തൊഴില്‍ നല്‍കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞു മാറുന്ന സമീപനമാണ് യൂണിയന് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ…
കൊച്ചി: അനധികൃത ബോര്‍ഡുകള്‍ കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി തദ്ദേശ ഭരണ സെക്രട്ടറിമാര്‍ സഹായം ആവശ്യപ്പെട്ടാല്‍ പൊലീസുള്‍പ്പെടെയുള്ള അധികൃതര്‍ ഉടന്‍ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതി…
ബംഗളുരു : കർണാടകയിലെ തന്ത്രപ്രധാന നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്കയെ കണ്ടെത്തി. ഐഎൻഎസ് കദംബ നാവിക താവളത്തിന് സമീപമുള്ള തിമ്മക്ക ഗാർഡൻ പരിസരത്താണ്…
ന്യൂഡെൽഹി: ഓസ്കാർ 2026 ൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട് ഇന്ത്യയുടെ ‘ഹോംബൗണ്ട്’. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ, 86 രാജ്യങ്ങളും പ്രദേശങ്ങളും…
തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ സമവായമായതോടെ ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യക്കരാര്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രൊ- ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടത്തിയ കോടികളുടെ…