‘കാഫിർ’ സ്‌ക്രീൻഷോട്ട്: മെറ്റ കമ്പനി മൂന്നാം പ്രതി: ഉറവിടം കണ്ടെത്തിയിട്ടും പിന്നിലുള്ളവരെ പ്രതി ചേർത്തിട്ടില്ല

കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ‘കാഫിർ’ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസിൽ മെറ്റ കമ്പനിയെ പൊലിസ് പ്രതി ചേർത്തു.എന്നാൽ സ്ക്രീൻഷോട്ട് പോസ്റ്റിൻ്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടും…

നജീബ് കാന്തപുരത്തിൻ്റെവിജയം ആറ് വോട്ടിനെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറ് വോട്ടിനാണെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.തർക്കമുണ്ടായിരുന്നഎണ്ണാതെ മാറ്റിവെച്ച 348 തപാൽ വോട്ടുകളിൽ ഭൂരിപക്ഷവും…

നജീബ് കാന്തപുരത്തിൻ്റെവിജയം ആറ് വോട്ടിനെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറ് വോട്ടിനാണെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.തർക്കമുണ്ടായിരുന്നഎണ്ണാതെ മാറ്റിവെച്ച 348 തപാൽ വോട്ടുകളിൽ ഭൂരിപക്ഷവും…

മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ളഹരജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി:സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. ആറ്റിൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്തഫ…

കക്കൂസ് മാലിന്യം തള്ളുന്നവർക്ക് വൻ കുടുക്കിട്ട് ഹൈക്കോടതി; ലക്ഷങ്ങൾ ബോണ്ടായി കെട്ടിവെയ്ക്കാതെ ഊരിപ്പോകാനാവില്ല

കൊച്ചി: ശുദ്ധ ജലസ്രോതസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി രണ്ട് ലക്ഷം രൂപയുടെ ബാങ്ക് ഗാരണ്ടിയെന്ന കടുത്ത ഉപാധിയടക്കം ചുമത്തി വിട്ടു നൽകാൻ ഹൈകോടതി ഉത്തരവ്.…

മാധ്യമങ്ങൾക്കെതിരേ അപകീർത്തി കേസ്: വസ്തുതകൾ ഉറപ്പുവരുത്തിയില്ലെങ്കിൽ ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തിന്റെ ആധിപത്യമാവും വരികയെന്ന് ഹൈക്കോടതി

കൊച്ചി: അപകീർത്തി കേസെടുക്കുമ്പോൾ മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികൾ ഉറപ്പുവരുത്തണമെന്നും അല്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഹൈക്കോടതി. അതിനാൽ ജില്ലാ കോടതികൾ…

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്: ഹൈകോടതിയിൽ കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം തേടി പൊലീസ്

കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാൻ പൊലീസ് ഹൈകോടതിയിൽ കൂടുതൽ സമയം…