അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എം.ആര് അജിത്കുമാര്‍ ഹൈക്കോടതിയില്‍
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എ.ഡി.ജി.പി എം.ആര് അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സ്വകാര്യ അന്യായത്തിന്മേല് ഇത്തരത്തില്‍…
