അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വകാര്യ അന്യായത്തിന്‍മേല്‍ ഇത്തരത്തില്‍…

പിഴ തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ പൊലീസുകാരിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി

കൊച്ചി: വാഹന പരിശോധനയില്‍ നിന്നും ഈടാക്കിയ പിഴ തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി.വാഴക്കുളം പൊലീസ് സ്റ്റേഷനിലെ…

ടി.എം തോമസ് ഐസകിനെ വിജ്ഞാന കേരളംഉപദേശകനായി നിയമിച്ചത് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ഡോ. ടി.എം തോമസ് ഐസകിനെ വിജ്ഞാന കേരളംഉപദേശകനായി സര്‍ക്കാര്‍ നിയമിച്ചതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ച കോടതി നിയമനം ശരിവച്ചു.നിയമനത്തില്‍ അപാകതയില്ലെന്ന് ചീഫ്…

വ്യാജ ലഹരിമരുന്ന് കേസില്‍ യുവതിയെ കുടുക്കിയ സംഭവത്തിലെ പ്രതിക്ക് ജാമ്യം

കൊച്ചി: വ്യാജ ലഹരിമരുന്ന് കേസില്‍ബ്യൂട്ടി പാര്‍ലര്‍ ഉടമ ചാലക്കുടി സ്വദേശി ഷീല സണ്ണിയെ കുടുക്കിയ കേസില്‍ രണ്ടാം പ്രതി കാലടി വാറായില്‍ ലിവിയ ജോസിന് ഹൈകോടതി ജാമ്യം…

വേടനെതിരെ വീണ്ടും ഗവേഷക വിദ്യാര്‍ഥിയുടെ ലൈംഗികാരോപണ പരാതി:ആദ്യ പരാതിയിലെ മുന്‍കൂര്‍ജാമ്യഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്

കൊച്ചി: വേടനെതിരെ വീണ്ടും ഗവേഷക വിദ്യാര്‍ഥിയുടെ ലൈംഗികാരോപണ പരാതി. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലാണ് ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കിയത്. 2020ല്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ചാണ് പരാതിക്കിടയായ…

സിനിമ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി:സിനിമ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സിനിമയിലെ സ്ത്രീകള്‍ക്ക് എതിരെയുള്ള ചൂഷണം തടയുന്നതിന് വേണ്ടിയുള്ള കരട് തയ്യാറാക്കിയ ശേഷം നിയമ നിര്‍മാണം…

ആരൊക്കെ എപ്പോള്‍ മതിലുചാടുന്നെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല; അസുഖങ്ങള്‍ പലവിധമാണ്

രാഹുല്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കെ. മുരളീധരന്‍ തിരുവനന്തപുരം: ലൈംഗീക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതാണെന്ന മുന്‍നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ.…

കെ.എഫ്.സി വായ്പ തട്ടിപ്പ്:വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തൃശൂര്‍ ജില്ലാ ഓഫീസിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി. സ്ഥലത്തിന്റെ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി…

ലൈഫ് മിഷന്‍ ഫളാറ്റുകള്‍ക്ക്ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കൊച്ചി: ലൈഫ് മിഷന്‍ ഫളാറ്റുകളുമായി ബന്ധപ്പെട്ട കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫളാറ്റുകള്‍ക്ക് നിലവില്‍ ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.…

ബ്യൂറോക്രസി യജമാനന്‍മാരല്ല; ജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതി

കൊച്ചി:ബ്യൂറോക്രസി യജമാനന്‍മാരല്ലജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതിസര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായക പങ്കുണ്ടന്നും ജനപ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം വിജയിക്കുവെന്നും ഹൈക്കോടതി…