വേടനെതിരെ വീണ്ടും ഗവേഷക വിദ്യാര്‍ഥിയുടെ ലൈംഗികാരോപണ പരാതി:ആദ്യ പരാതിയിലെ മുന്‍കൂര്‍ജാമ്യഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്
കൊച്ചി: വേടനെതിരെ വീണ്ടും ഗവേഷക വിദ്യാര്‍ഥിയുടെ ലൈംഗികാരോപണ പരാതി. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലാണ് ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കിയത്. 2020ല്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ചാണ് പരാതിക്കിടയായ…
