മുഖ്യമന്ത്രിയുടെ വീട് ഉള്‍പ്പെടുന്ന പഞ്ചായത്തിലെ സ്ഥാനാര്‍ഥിക്ക് സിപിഎം ആക്രമണത്തില്‍ പരിക്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 16-ല്‍ മത്സരിച്ച സ്ഥാനാര്‍ഥി ടി. ഷീനയെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ഷീനയുടെ…

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത്…

ചെങ്ങന്നൂരില്‍ പോലീസ് ബസ് അപകടത്തില്‍പ്പെട്ടു; തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സംഘം

ചെങ്ങന്നൂര്‍: പാലക്കാട് നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. എം.സി. റോഡില്‍ ആഞ്ഞിലിമൂടിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്.…

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട്, ലക്ഷ്യം 2028 ലോസാഞ്ചല്‍സ് ഒളിംപിക്‌സ്

ദില്ലി: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാല്‍സ് ഒളിംപിക്‌സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്റെ തിരിച്ചുവരവ്. നിര്‍ഭയമായ ഹൃദയവും കീഴടങ്ങാന്‍…

‘അപക്വമായ പ്രസ്താവനകള്‍ ഒഴിവാക്കണം’, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

മലപ്പുറം: മുന്നണി ബന്ധം ശക്തിപ്പെടുത്തേണ്ട നിര്‍ണായക ഘട്ടത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. നേതാക്കള്‍ അപക്വമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും, ഇത്തരം പ്രസ്താവനകള്‍ മുന്നണിയുടെ കെട്ടുറപ്പിനെ…

തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ലോക്‌സഭാ അംഗങ്ങളുടെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് തരൂര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും…

മുനമ്പം വഖഫ് ഭൂമി: ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയില്‍ സ്റ്റേ, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം

ദില്ലി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി…

വിധിയില്‍ എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി; വാദം പൂര്‍ത്തിയായി, ശിക്ഷ വിധി മൂന്നരയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം കഴിഞ്ഞു. 3.30ന് കോടതി ശിക്ഷ വിധിക്കും. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട…

നടിയെ ആക്രമിച്ച കേസ്: വിധി ഇന്ന് തന്നെ, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നു. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയില്‍ ഇളവു വേണമെന്ന് പള്‍സര്‍…

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല; പൊലീസിനെതിരെ ബന്ധുക്കള്‍

മലയാറ്റൂര്‍: ബിരുദ വിദ്യാര്‍ഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങള്‍…