ലഹരിമരുന്ന് കേസുകൾക്ക് പ്രത്യേക കോടതികള്‍ വേണം; സത്യവാങ്മൂലം സമര്‍പ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: ലഹരിമരുന്ന് കേസുകള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി. എല്ലാ ജില്ലകളിലും…
