എസ്ഐആർ: കരട് വോട്ടർ പട്ടിക നാളെ
തിരുവനന്തപുരം: എസ്ഐആർ കരട് വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന്റെ ഭാഗമായി 24.08 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്യൂമറേഷൻ ഫോം…
