സ്വ​ര്‍​ണ​ക്കൊ​ള്ള : പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ‌‌ങ്ങാൻ എസ് ഐ ടി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കാൻ എ​സ്ഐ​ടി . സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി, സ്വ​ർ​ണം വാ​ങ്ങി​യ ജ്വ​ല്ല​റി ഉ​ട​മ ബെ​ല്ലാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *