തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തദ്ദേശ ഫലം വിലയിരുത്താനും നിയമസഭാ ഒരുക്കം നോക്കാനുമായി ജില്ലാകളില്‍ സന്ദര്‍ശനം നടചത്തും.
സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് ബത്തേരിയില്‍ നാല് അഞ്ച് തീയതികളില്‍ നടക്കുന്ന കെപിസിസി ക്യാമ്പില്‍ അവതരിപ്പിക്കും. മുന്‍ നിര നേതാക്കളായിരിക്കും ജില്ലകളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
