കായിക സ്വപ്നങ്ങ​ൾക്ക് കരുത്തേകാൻ എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്ക്

തിരുവനന്തപുരം : എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറുന്നു. 2016-ൽ കേരളത്തിലെ കായിക സ്വപ്നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത് വെറും 2 സിന്തറ്റിക് ട്രാക്ക് മാത്രമായിരുന്നു. അവിടെ…

കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും; ആവർത്തിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി…

പുതുവത്സരാഘോഷം ; കൊച്ചിൻ കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് മേയർ

കൊച്ചി : പുതുവത്സരം ആഘോഷിക്കാൻ കൊച്ചിൻ കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി കാർണിവലിനോട് അനുബന്ധിച്ചുള്ള സുരക്ഷാ…

മസ്തിഷ്‌കജ്വരം ബാധിച്ച ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതിഗുരുതരം, പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

മെൽബൺ: മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതിഗുരുതരമെന്ന് ആശുപത്രി അധികൃതർ. ഓസ്‌ട്രേലിയക്കായി 21-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച…

തെരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പ്, വീഴ്ച്ചകൾ തിരുത്തി പാർട്ടി തിരിച്ച് വരുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പായി കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ്…

സ്വർണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി. ഉണ്ണിക്കൃഷണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യലെന്നാണ് ലഭിക്കുന്ന സൂചന. പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക…

നാ​ഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും പൊലീസ് കസ്റ്റഡിയിൽ; അറസ്റ്റിൽ പ്രതിഷേധം ശക്തം, ഇടപെട്ട് ബിഷപ്പ്

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് നാഗ്‍പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി…

സ്വർണ്ണക്കൊള്ള ; പോറ്റിയെ കൂട്ടാളികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്തേക്കും

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്ന് പ്രതികളേയും ഒന്നിച്ച് കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു. ശബരിമലയിൽനിന്ന് കൂടുതൽ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് വീണ്ടെടുക്കാൻ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും…

നിയമസഭ തെരഞ്ഞെടുപ്പ്: ബിഎസ്പിയെ വിശാല സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യത്തിനുള്ള ചർച്ച സജീവമാക്കി കോൺ​ഗ്രസ്സ്. മായാവതിയുടെ ബിഎസ്പി വന്നാൽ സ്വീകരിക്കുമെന്നാണു പ്രഖ്യാപനം. നിലനിൽപിന് ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകാതെ തരമില്ലെന്ന സ്ഥിതിയിലാണു ബിഎസ്പി.…

മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

ന്യൂഡൽഹി: മൂടൽമഞ്ഞ് കനത്ത സാഹചര്യത്തിൽ ഡൽഹിയിൽ വിമാന സർവീസുക​ൾക്ക് തടസം നേരിട്ടു. ഇന്ന് രാവിലെ 10 മണിവരെ അധികൃതർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മൂടൽമഞ്ഞ് ഗതാഗത…