മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകി. മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും…

മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് : ആർ ശ്രീലേഖ

തിരുവനന്തപുരം: തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്തണെന്ന് തുറന്നടിച്ച് കൗൺസിലറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖ. തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണം കൊണ്ട്…

ഡൽഹി കലാപ ഗൂഢാലോചന കേസ് ; ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ മറ്റ് അഞ്ച്…

മലയാള സിനിമയുടെ അമ്പിളിക്കലക്ക് ഇന്ന് 75-ാം പിറന്നാള്‍

തിരുവനന്തപുരം : മലയാള സിനിമയിലെ അമ്പിളിക്ക് ഇന്ന് 75-ാം പിറന്നാൾ. ത​​ന്റെ അഭിനയശേഷി കൊണ്ട് മലയാള സിനിമയിൽ ത​ന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ജ​ഗതി ശ്രീകുമാർ. 14…

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിംഗ് ഷെഡ്ഡിലെ തീപിടുത്തം ; വിശദീകരണവുമായി റെയില്‍വേ

തൃശ്ശൂർ : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ റെയിൽവേ വിശദീകരണവുമായി രം​ഗത്ത്. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന്…

നിയമസഭ തെരഞ്ഞെടുപ്പ്: കോൺ​ഗ്രസ്സ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയം ലക്ഷ്യം വെച്ച് കോൺ​ഗ്രസ്സ്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിക്കാനാണ് തീരുമാനം.…

നിയമസഭ തെരഞ്ഞെടുപ്പ്: നേമം സീറ്റിൽ പാർട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് വി ശിവൻകുട്ടി

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം സിറ്റിങ് സീറ്റ് നിലനിർത്താൻ വി ശിവൻകുട്ടിയെ…

മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ല; എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബം​ഗാൾ ​ഗവർണർ

ദില്ലി: മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിക്കാത്തതിനെതിരെ എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ?…

നിയമസഭ തെരഞ്ഞെടുപ്പ്: പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കും

പാലക്കാട്: ‍നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ സ്ഥാനാർത്ഥികളെ അതിവേ​ഗം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ മുന്നണികൾ. ഇടതി മുന്നണി ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയതോടെ സ്ഥാനാർത്ഥി തീരുമാനങ്ങളും അതിവേ​ഗത്തിലാകുമെന്നാണ്…

‘വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകും’; പാലക്കാട് ജില്ല കമ്മിറ്റിയിൽ സിപിഐയുടെ മുന്നറിയിപ്പ്

പാലക്കാട്: മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെ സിപിഎം വെള്ളാപ്പള്ളി ബന്ധത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ. വെള്ളാപ്പള്ളി…