രാഹുലിന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍; പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കുശേഷം
കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരായ സര്‍ക്കാര്‍ അപ്പീലിന്മേല് ഉടന്‍ തീരുമാനമില്ല. ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹര്‍ജി മാറ്റി. അതേസമയം,…
