ഇ ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി

ന്യൂഡൽഹി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ച്ച മ​ല​യാ​ളി ഇ ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി. ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പി.…

കെ ലതേഷ് വധക്കേസ് ; പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശിക്ഷ വിധിച്ച് കോടതി

ക​ണ്ണൂ​ർ: ത​ല​ശേ​രി കെ. ​ല​തേ​ഷ് വ​ധ​ക്കേ​സി​ൽ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശിക്ഷ വിധിച്ച് കോടതി. 1,40,000 പി​ഴ​യും നൽകണം. ത​ല​ശേ​രി…

ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെ, വികസന കാഴ്ചപ്പാടാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: 2026 നാടിൻറെ ഭാവിക്ക് വേണ്ടി ഉള്ളതാകട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും വികസന…

കെ ലതേഷ് വധക്കേസ് ; 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. ആർഎസ്എസ് –…

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

കൊച്ചി: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ഇമെയിൽ വഴി ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ…

​വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തി, കരാർ ലംഘിച്ചു; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്.…

ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിലേക്ക്; അം​ഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ്. സിപിഎമ്മിൽ നിന്നും ബിജെപിയിൽ അം​ഗത്വം സ്വീകരിച്ച…

ശബരിമല സ്വർണക്കൊള്ള: ഡി.മണിക്ക് ക്ലീൻ ചിറ്റ്, ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി എസ് ഐ ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നേരിട്ട തമിഴ്നാട് വ്യവസായി ഡി.മണിക്ക് ക്ലീൻ ചിറ്റ് നൽകി എസ്ഐടി. സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എസ്ഐടി…

​ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയില്ല; വിദ്യാർഥിനിയുടെ പിഎച്ച്‌ഡി റദ്ദാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: തിരുനെൽവേലി എംഎസ് സർവകലാശാലയിലെ ബിരുദദാന സമ്മേളനത്തിനിടെ, ഗവർണറിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ച വിദ്യാർഥിനിയുടെ പിഎച്ച്‌ഡി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കഴിഞ്ഞ…

സ്വർണക്കൊള്ള; ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. മറ്റൊരു പ്രതിയായ മുരാരി…