എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം എത്രയുംവേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റവന്യുവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കൂടാതെ അനുമതിയില്ലാതെ നിര്‍മാണം…

മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാവുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ പോലും അറസ്റ്റ് തടഞ്ഞുള്ളഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വിശദചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടുന്നു കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഇവ യഥാസമയം ബെഞ്ചില്‍ എത്തുന്നുണ്ടെന്ന്…

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തയ്യാർ; 40 മണ്ഡലങ്ങളിൽ ധാരണ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കവുമായി കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി. ആദ്യഘട്ടത്തിൽ 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കമ്മിറ്റി തയ്യാറാക്കി. സിറ്റിങ് സീറ്റുകൾ,…

എപ്സ്റ്റീൻ വിവാദം: എഐ ഇംപാക്ട് ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്സ് പിന്മാറി, പകരം അങ്കൂർ വോറ എത്തും

ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന ആഗോള ‘എഐ ഇംപാക്ട്’ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല. എപ്സ്റ്റീൻ ഫയൽ വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഗേറ്റ്സ്…

ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ; ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് പുറത്ത്

ചെന്നൈ: ഗവർണർ പദവിയും അധികാരങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ രാജ്യത്തുടനീളം തുടരുന്നതിനിടെ, ഗവർണർ നിയമനത്തിൽ നിർണ്ണായക പരിഷ്കാരങ്ങൾ നിർദേശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി. തമിഴ്‌നാട് നിയമസഭയിൽ സമർപ്പിച്ച…

സംവിധായകൻ ഷംസു സൈബയുടെ അറസ്റ്റ്: പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസു സൈബയെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണാനിരിക്കെ, വീടിന്റെ വാതിൽ തകർത്ത് അതിവേഗം…

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; തിരിച്ചടി ഭയന്ന് അന്വേഷണസംഘം

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം…

ഓസ്‌ട്രേലിയക്ക് പിന്നാലെ ഇന്ത്യയും; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുന്നു

ന്യൂഡൽഹി: ഓസ്‌ട്രേലിയക്ക് പിന്നാലെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ…

ബാർ സമയമാറ്റം: പ്രതിപക്ഷത്തെ വെട്ടിലാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിരോധത്തിലായ സർക്കാർ, ഇപ്പോൾ പ്രതിപക്ഷത്തിനെതിരെ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നു. ടൂറിസം മേഖലയിലെന്നപോലെ സംസ്ഥാനത്തുടനീളം ബാർ സമയം ദീർഘിപ്പിക്കുന്നതിനെ…

ന്യൂനപക്ഷ സുരക്ഷ: കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിച്ച് വി.ഡി. സതീശൻ

പാലക്കാട്: രാജ്യത്ത് മുസ്‌ലിം വിഭാഗം സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഇന്ത്യയുടെ ‘പ്രോജക്ട് ചീറ്റ’യ്ക്ക് പുത്തൻ ഉണർവ്: കുനോയിൽ മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഗാമിനി എന്ന ചീറ്റയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ…

വി.എസ്സിന്റെ മലമ്പുഴയിലേക്ക് മകൻ? മത്സരസാധ്യത തള്ളാതെ അരുൺ കുമാർ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. മത്സരസാധ്യതകൾ പൂർണ്ണമായും തള്ളിക്കളയാതെയാണ് അദ്ദേഹം മാധ്യമങ്ങളോട്…