ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
കൊച്ചി:ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഓണം അവധിക്ക് ശേഷം വിശദ വാദത്തിനായി മാറ്റിക്കൊണ്ട് അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.കൊച്ചിയില്‍ ഐടി…
