‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; പ്രധാനമന്ത്രി
ന്യൂ ഡൽഹി: രുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം…
