വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം; പരാതിയുമായി യൂത്ത് കോൺഗ്രസ്
കോഴിക്കോട് : വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം എന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. വെള്ളാപ്പള്ളി നടേശൻ നിരന്തരം വർഗീയ പരാമർശം നടത്തുന്നു എന്നാണ് പരാതി.യൂത്ത് കോൺഗ്രസ് കോഴിക്കോട്…
