മഞ്ഞണിഞ്ഞ് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാര്‍: മഞ്ഞണിഞ്ഞ് മൂന്നാര്‍. മൂന്നാറില്‍ താപനില 3 ഡിഗ്രിയിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…

ഐഎഫ്എഫ്‌കെ പ്രതിസന്ധി: സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്‌കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത…

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ നടപടികള്‍ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ…

ജോസ് കെ. മാണിയുടെ യുഡിഎഫ് പ്രവേശനം: സാധ്യത തുറന്നിട്ട് സതീശനും ലീഗും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനസാധ്യത തള്ളാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. മാണി ഗ്രൂപ്പിന്റെ വരവിനെ എതിര്‍ത്ത് കേരള…

തൊഴിലുറപ്പ് പരിഷ്‌കരണം: സംസ്ഥാനങ്ങളുടെ വിഹിതം 10 ശതമാനത്തില്‍നിന്ന് 40 ആക്കി

ന്യൂഡല്‍ഹി: ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ജിഎ)യുടെ ഇരുപതാംവര്‍ഷത്തില്‍ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാന്‍ കേന്ദ്രത്തിന്റെ…

വായു നിലവാരം മോശം; അഞ്ച് വരെയുള്ള ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: വായുവിന്റെ ഗുണനിലവാരം മോശമായതിനു പിന്നാലെ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. അന്തരീക്ഷ മലിനീകരണം…

‘എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’; സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: ഭരണത്തിന്റെ പോരായ്മകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നു സിപിഐ. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നു, കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. തിരുത്തല്‍ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന്…

മുനമ്പം വഖഫ് ഭൂമിയിൽ ജില്ലാ കലക്ടകറുടെ നടപടി കോടതിയലക്ഷ്യം: വിശദീകരണം തേടി കേരള വഖഫ് സംരക്ഷണ വേദി നോട്ടിസയച്ചു

കൊച്ചി: മുനമ്പം വഖഫ് ഭൂമിയിൽ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിട്ടുള്ള നടപടികൾക്ക് നിർദേശം നൽകിയെന്നാരോപിച്ച് എറണാകുളം ജില്ലാ കലക്ടർക്ക് വഖഫ് സംരക്ഷണ വേദി നോട്ടിസയച്ചു.മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്നും…

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന പരാതിയുമായി രാഷ്ട്രീയ കക്ഷികൾ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന പരാതിയുമായി രാഷ്ട്രീയ കക്ഷികൾ. തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന്…

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; ഇന്നുതന്നെ നടപടികള്‍ തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഇന്നുതന്നെ നടപടികള്‍ തുടങ്ങും. അപ്പീല്‍ നടപടികള്‍ക്ക് ശുപാര്‍ശ…