കടകംപള്ളിക്കൊപ്പം പോറ്റി നിൽക്കുന്ന ഫോട്ടോ ഫെയ്സ് ബുക്കിൽ പങ്ക് വെച്ച് ഷിബു ബേബി ജോൺ

കൊല്ലം : ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ആർഎസ്പി നേതാവ് ഷിബു ബേബി…

എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ; കുറ്റപത്രം കോടതിയുടെ പരിഗണനയിൽ

സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷററും ജില്ലയിലെ മുതിർന്ന നേതാവുമായിരുന്ന എൻ.എം. വിജയനും ഇളയമകൻ ജിജേഷും ആത്മഹത്യചെയ്ത സംഭവത്തിന് ഇന്ന് ഒരു വർഷം തികയും. കെപിസിസിയെയും വയനാട്…

ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച ടിവികെ നേതാവിന്റെ നില ഗുരുതരം

ചെന്നൈ: രണ്ടുവർഷത്തിലേറെ ടി വി കെ (തമിഴക വെട്രി കഴകം)യിൽ പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ടിവികെ വനിതാ നേതാവിന്റെ നില…

വോട്ടർ പട്ടിക പരിഷ്കരണം: രേഖ ഹാജരാക്കുന്നതിൽ ആശയക്കുഴപ്പം, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഹിയറിങ്ങിനുള്ള രേഖ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പം. 2002ലെ ലിസ്റ്റുമായി മാപ്പിങ് ചെയ്യാനാവാത്തവർ ജനന തീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിർദേശം.…

ഡൽഹിയിൽ വായുനിലവാരം അതീവ ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിൽ വായുനിലവാരം വീണ്ടും മോശമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും വെളളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു.…

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാൻ

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ ഗൂഢാലോചനക്കേസില്‍ എട്ടാം പ്രതിയായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ടു. ഇരുമ്ബനത്തെ താമസത്തിനൊടുവില്‍ കോടതി അനുമതിയോടെ നാട്ടിലെത്തിയ ചന്ദ്രശേഖരന്‍ വീണ്ടും ചെള്ളക്കരയില്‍…

യു പിയിൽ 85 ലക്ഷം രൂപ കവർച്ച ചെയ്ത കേസ് ;പ്രതി കൊച്ചിയിൽ പിടിയിൽ

കൊച്ചി : യു പിയിലെ ഹാപ്പൂരിൽ ദേശീയപാതയിൽ നടന്ന 85 ലക്ഷം രൂപയുടെ കവർച്ചാ കേസിലെ പ്രതിയെ കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടി. ഡൽഹി-ലഖ്‌നൗ ദേശീയപാതയിൽ ഡിസംബർ…

ഉന്നാവോ പീഡനക്കേസ് : കുൽദീപ്സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി…

ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

തിരുവനന്തപുരം​: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നുമാണ്‌. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഓപ്പൺ…