16 ദിവസമായി ജയിലിലെന്ന് രാഹുല്‍ ഈശ്വര്‍; അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ്…

പ​രാ​ജ​യം ദൗ​ർ​ഭാ​ഗ്യ​ക​രം; കാ​ര​ണം പ​രി​ശോ​ധി​ക്കു​മെ​ന്നും തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​മെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ 

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. വി​ജ​യി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്തി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും…

ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞ്; മുംബൈയിൽനിന്നു ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് വൈകി,മെസ്സി ഡൽഹിയിൽ വൈകിട്ട് നാലോടെ എത്തും

ന്യൂഡൽഹി: രാജ്യത്തെ വായുമലിനീകരണം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കും വിനയായി. ​ഗോട്ട് ഇന്ത്യ ടൂർ 2025ന്‍റെ മൂന്നാം ദിനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ മെസ്സിയുടെ…

മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റും; തൊഴില്‍ദിനം 125 ആക്കി ഉയര്‍ത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണം 100-ല്‍ നിന്ന് 125 ദിവസമായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശമാണ്…

‘എല്‍ഡിഎഫിലെ അതൃപ്തര്‍ക്ക് യുഡിഎഫിലേക്ക് സ്വാഗതം’; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: എല്‍ഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ അടിത്തറ ഭദ്രമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. അതൃപ്തരായ…

ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യവസായിക്ക് നോട്ടീസ് നൽകാനൊരുങ്ങി അന്വേഷണ സംഘം. കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കാനുള്ള…

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; യുവതി കുഞ്ഞിന് ജന്മം നൽകിയത് വീട്ടിൽ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ഷോളയൂർ സ്വർണപ്പിരിവിൽ സുമിത്രയുടെ കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായ സുമിത്ര ഇന്ന് രാവിലെ വീട്ടിൽവച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.…

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.…

‘കേരളത്തില്‍ വളര്‍ച്ച ബിജെപിക്ക് മാത്രം’: വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ്…

സൂരജ് ലാമയുടെ തിരോധാനം: ഡിഎൻഎ ഫലം വൈകും

കളമശേരി: കളമശേരി എച്ച്‌എംടി കമ്പനിക്കുസമീപത്തുനിന്ന്‌ കണ്ടെത്തിയ അഴുകിയ പുരുഷമൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കാണാതായ സൂരജ് ലാമയുടേതാണോ എന്നറിയാനുള്ള ഡിഎൻഎ പരിശോധനാഫലം വൈകും. പരിശോധനയ്ക്ക് മൃതദേഹ സാമ്പിൾ വീണ്ടുമയക്കാൻ…