അനധികൃത സ്വത്ത് സമ്പാദനം: ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ കേസെടുത്ത് വിജിലന്‍സ്. ഇദ്ദേഹത്തിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. തടവുകാരനില്‍ നിന്നും കൈക്കൂലി…

ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ

തിരുവന്തപുരം : ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ട്രയിനുകളാണ് അനുവദിച്ചത്. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു – കൊ​​​ല്ലം സ്പെ​​​ഷ​​​ൽ…

എന്‍ജിന്‍ ഓഫായി, മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ദില്ലി: സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ദില്ലിയില്‍ നിന്ന് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 777-300 ഇ ആര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം…

സ്വ​ര്‍​ണ​ക്കൊ​ള്ള : പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ‌‌ങ്ങാൻ എസ് ഐ ടി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കാൻ എ​സ്ഐ​ടി . സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ്…

കൊച്ചി മേയര്‍: 23 നുള്ളില്‍ തീരുമാനം, ഇന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം

കൊച്ചി: കൊച്ചി മേയറേ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത് ഇന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം. കോര്‍പറേഷനില്‍ ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ മാരില്‍ നിന്ന് മേയര്‍ ആരാവണം എന്നതില്‍…

ഷൈൻ ടോം ചാക്കോ ലഹരി ഉപയോ​ഗിച്ചതിന് തെളിവില്ല ; പൊലീസിന് കനത്ത തിരിച്ചടി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് കനത്ത തിരിച്ചടിയായി ഫൊറൻസിക് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല.…

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ്സ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലകളിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തദ്ദേശ ഫലം വിലയിരുത്താനും നിയമസഭാ ഒരുക്കം നോക്കാനുമായി…

‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അതാണ് സത്യം’; ഭരണഘടന അംഗീകാരം ആവശ്യമില്ലെന്ന് ആര്‍എസ്എസ് മേധാവി

കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും പ്രഖ്യാപിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസിന്റെ 100-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും…

തിരുവനന്തപുരം കോര്‍പറേഷന്‍: മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്കു മത്സരിക്കാനൊരുങ്ങി സിപിഎമ്മും യുഡിഎഫും. ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇരു പാര്‍ട്ടികളും ജയിക്കാന്‍ സാധ്യതയില്ലെങ്കിലും മത്സരമില്ലാതെ ബിജെപി കടന്നുകൂടേണ്ടെന്ന വിലയിരുത്തലിലാണു തീരുമാനം. പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍…

നടന്‍ ശീനിവാസന്റെ സംസ്‌കാരം നാളെ വീട്ടുവളപ്പില്‍; എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍…