വിധിയില്‍ എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി; വാദം പൂര്‍ത്തിയായി, ശിക്ഷ വിധി മൂന്നരയ്ക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം കഴിഞ്ഞു. 3.30ന് കോടതി ശിക്ഷ വിധിക്കും. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട…
