പൊലീസ് സ്‌റ്റേഷനിൽ അസഭ്യവർഷം: നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ നടൻ വിനായകൻ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് 7.15നാണ് സംഭവം. വിനായകനും ഭാര്യയും…

സി.പി. എം ആയുധമാക്കുമ്പോഴും കുലുക്കമില്ലാതെ മാത്യു കുഴലനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വീണ ഐജിഎസ്ടി അടച്ചെന്ന നികുതി വകുപ്പ് കമ്മീഷണറുടെ റിപ്പോർട്ട് സിപിഎം രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇതുവരെ ഈ വിഷയത്തിൽ മൗനത്തിലൂറിയ സിപിഎം നേതാക്ക്ൾ ഇപ്പോൾ…

കോടിക്കണക്കിന് രൂപ ബാധ്യത, പരുങ്ങലിലായി തിരുവമ്പാടി ദേവസ്വം ബോർഡ്; വസ്തു വിറ്റ് കടം തീർക്കാൻ തീരുമാനം, അനുമതി തേടി

കോടിക്കണക്കിന് രൂപ ബാധ്യതയായതോടെ വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം ബോർഡ്. തൃശൂര്‍ നഗരത്തിലെ മൂന്ന് വസ്തുക്കൾ വിറ്റ് കടം തീർക്കാൻ തിരുവമ്പാടി ദേവസ്വം കൊച്ചിന്‍…

ഷിയാസ് കരീം പ്രതിയായ കേസ്; അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച യൂട്യൂബ് വ്‌ളോഗര്‍ക്കെതിരെ കേസ്

സിനിമാ- റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറേബ്യന്‍ മലയാളി വ്‌ളോഗ്…

ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ…

ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം: ഹാജരാകാൻ വ്‌ലോഗർ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം

കൊച്ചി:ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്‌ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം നൽകി. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടൻ ഹാജരാകാനാണ്…

സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി. സൈബർ പരാതി സംബന്ധിച്ച അന്വേഷണം എട്ട് മാസത്തിനകം പൂർത്തീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. വിവിധ…

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; ചിന്നക്കനാലിൽ അഞ്ച് ഏക്കർ‌ ഏലത്തോട്ടം ഒഴിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നു. ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. അഞ്ച് ഏക്കർ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. ജില്ലാ…

ലക്ഷദ്വീപിൽ വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിൽ അഞ്ച് വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 11 മാസത്തേക്ക് പ്രതിമാസം…

‘സമയം കഴിഞ്ഞിരിക്കുന്നു’: ഗാസയിലെ ആശുപത്രി ആക്രമണത്തിനു പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഡമാസ്കസ്∙ ഗാസാസിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ  ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്റുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ…