നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയം ലക്ഷ്യം വെച്ച് കോൺഗ്രസ്സ്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിക്കാനാണ് തീരുമാനം.…
