മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ പരസ്യം; അയ്യപ്പസംഗമത്തിന് മുമ്പ് വീണ്ടും വിവാദം.
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രത്തിൽ പരസ്യം നൽകിയത്.…
