ലേബർ കോഡ് : ലേബർ കോൺക്ലേവ് വെള്ളിയാഴ്ച നടക്കും
തിരുവനന്തപുരം: ലേബർ കോഡുകൾക്കെതിരെ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് കേരളം. ബദൽ നയം രൂപീകരിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലേബർ കോൺക്ലേവ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. തൈക്കാട് ലെമൺ…
