കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ് നിമ ജേക്കബ്ബ് തെരഞ്ഞെടുക്കപ്പെട്ടു. മഹാരാജാസ് കോളേജ് യൂണിയന്റെ മുൻ വൈസ് ചെയർമാൻ ആയിരുന്നു നിമ ജേക്കബ്ബ്. ആദ്യമായാണ് ഒരു വനിതാ അഭിഭാഷക അഭിഭാഷക അസോസിയേഷന്റെ സെക്രട്ടറിയാകുന്നത് എന്ന പ്രത്യേകതകൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.
നിമ ജേക്കബ്ബ് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി
