ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് കര്‍ശനമാക്കുന്നു
വൈക്കം: സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) കര്‍ശനമാക്കുന്നു. സ്വകാര്യബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ലൈസന്‍സും, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നീ ജീവനക്കാര്‍ക്ക് പിസിസിയും നിര്‍ബന്ധമായും…
