പ്രസവാവധി സ്ത്രീയുടെ മൗലികാവകാശം, മറ്റ് സാധാരണ അവധികളുമായി കൂട്ടിയിണക്കരുത് : ഹൈക്കോടതി
കൊച്ചി: പ്രസവാവധി ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്നും അത് മറ്റ് സാധാരണ അവധികളുമായി കൂട്ടിയിണക്കി ഉദ്യോഗാർത്ഥിയുടെയോ ജീവനക്കാരിയുടെയോ അവസരങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചു. നാഷണൽ ബോർഡ്…
