മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക്; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി : ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഉത്തരവിട്ട് ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായിരിക്കും. വെർച്ച്വൽ ക്യൂ…
