ദേ​ഹാ​സ്വാ​സ്ഥ്യം; കണ്ഠരര് രാ​ജീ​വ​ര് ആ​ശു​പ​ത്രി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസിൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി കണ്ഠരര് രാ​ജീ​വ​രെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ല്‍ സ​ബ് ജ​യി​ൽ വ​ച്ചാണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ജ​യി​ലി​ലെ ആം​ബു​ല​ൻ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ത​ന്ത്രി​യെ എ​ത്തി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *