ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം ; മരണകാരണം അണുബാധ
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അണുബാധ സ്ഥിരീകരിച്ചു. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നതാണ് മരണകാരണമായതെന്ന്…
