കണിയാപുരത്ത് വൻ ലഹരിവേട്ട; ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിൽ
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ലഹരി മരുന്നുകളുമായി ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പിടികൂടി പോലീസ്. കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ…
