ക്ഷേത്രങ്ങളിലെ ‘കാല്‍കഴുകിച്ചൂട്ട് ‘ആചാരം; ഹരജി മാര്‍ച്ച് നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി:ക്ഷേത്രങ്ങളില്‍ നടന്നുവന്ന കാല്‍കഴുകിച്ചൂട്ട് എന്ന പേരിലറിയപ്പെട്ടിരുന്ന വിവാദ ആചാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലെ തുടര്‍വാദങ്ങള്‍ മാര്‍ച്ച് നാലിന് വീണ്ടും പരിഗണിക്കും.കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള…
