അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷ റദ്ദാക്കികൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ഇക്കാര്യം…
