ട്രെയിൻ സമയങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ

തിരുവനന്തപുരം: 2026 ജനുവരി ഒന്നു മുതൽ ഇന്ത്യൻ റെയിൽവേയുടെ പുതിയ ടൈംടേബിൾ നിലവിൽ വരും. കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രമത്തിലും വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ഈ…

പുതുവർഷത്തെ വരവേൽക്കാൻ തയാറായി കൊച്ചിയും കോവളവും

കൊച്ചി: കേരളത്തിന്റെ പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ ഇത്തവണയും പപ്പാഞ്ഞികൾ ഉയരുന്നു. ഫോർട്ട് കൊച്ചിയിലും കോവളത്തും വമ്പൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്. കൊച്ചിയിൽ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക.…

ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കുന്നതിന് ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ്…

കലൂരിലെ ​ഗ്യാലറിയിലെ അപകടം: രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

കൊച്ചി: കഴിഞ്ഞവർഷം ഡിസംബർ 29-ന് കലൂർ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെ ഗാലറിയിൽനിന്നുവീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ…

സ്വർണക്കൊള്ള ; ഡി മണിയുടെ ബന്ധം തെളിയിക്കാനാകാതെ എസ് ഐ ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിയിക്കാനാകാതെ എസ്ഐടി. മണിയും ശ്രീകൃഷ്ണനും ഇറിടിയം തട്ടിപ്പുകാർ ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞുവെങ്കിലും ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യാതൊന്നും പ്രത്യേക…

ശബരിമല സ്ത്രീ പ്രവേശനത്തിലെ വിവാദ പ്രസം​ഗം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തിയ മുൻ എംഎൽഎ എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്…

സേവ് ദ ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി: ‘സേവ് ബോക്‌സ്’ ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇ.ഡി നിർദേശം. രണ്ടുവട്ടം ജയസൂര്യയിൽനിന്ന് ഇ.ഡി…

ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യഹര്‍ജികള്‍ മണ്ഡലകാലത്തിന് ശേഷമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യഹര്‍ജികള്‍ അവധിക്കാലത്തിനു ശേഷം പരിഗണിക്കാന്‍മാറ്റി ഹൈക്കോടതി. ജനുവരി ആറാം തീയതിയാകും കോടതി ഇനി ഹര്‍ജി പരിഗണിക്കുക. മണ്ഡലകാലം കഴിയട്ടേ എന്ന് കോടതി അഭിപ്രായപ്പെട്ടു.…

ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞികള്‍, കാര്‍ണിവലിന് ഒരുങ്ങി പൊലീസും

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് കൂറ്റന്‍ പപ്പാഞ്ഞികള്‍ അഗ്‌നിക്കിരയാകും. ഗലാ ഡി. ഫോര്‍ട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത്…

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. പരിചരിക്കുന്ന ആളുകളാണ്…