മന്ത്രി പി.രാജീവിന്റെ ഭാര്യ ഡോ.വാണി എ.കേസരിയുടെകുസാറ്റ് ഡയറക്ടര്‍ നിയമനം ഡിവിഷന് ബഞ്ചും ശരിവച്ചു
കൊച്ചി: കുസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.വാണി എ. കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷന് ബഞ്ചും ശരിവച്ചു.2009ല്‍ സര്‍വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിള്‍ ബഞ്ച്…
