ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം: ഹാജരാകാൻ വ്‌ലോഗർ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം
കൊച്ചി:ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്‌ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം നൽകി. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടൻ ഹാജരാകാനാണ്…
