രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയുടെ ഹർജിക്കെതിരെ തടസ്സ ഹർജിയുമായി സുപ്രീംകോടതിയിൽ. കേസ് റദ്ദാക്കണമെന്ന ദീപ ജോസഫിന്റെ ഹർജിയിലാണ് അതിജീവിത…
