വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബര്‍ 28, 29…

വേടന്റെ കുടുംബത്തിന്റെ പരാതി; തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. വേടന്റെ സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനല്‍…

പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും.…

യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയ ജയേഷ് പോക്സോ കേസിലും പ്രതി

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈഗികമായി…

അടുത്ത ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം, ആദ്യത്തെ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധം

ദില്ലി: പുതിയ ഐആര്‍സിടിസി ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ നടപ്പാകും. റിസര്‍വേഷന്‍ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍…

റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധ യോഗം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.

കൊച്ചി: റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധ യോഗം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.പോസ്റ്റ് ഓഫീസ് ഉപരോധത്തോടനുബന്ധിച്ച് റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധിച്ചതിന് മുന്‍മന്ത്രി ഇ.പി. ജയരാജന്‍,…

ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി.പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചു മാത്രമേ പരിപാടി നടത്താവൂവെന്നും പരിസ്ഥിതിക്കോ വനമേഖലയ്ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍…

പൊലിസ് കസ്റ്റഡി മര്‍ദനം; നാലു പോലിസുകാരെയും പിരിച്ചുവിടാന്‍ നിയമോപദേശം

തിരുവനന്തപുരം: കുന്നംകുളംപോലിസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികളായ പോലിസുകാരെ പിരിച്ചുവിട്ടേക്കും. പോലിസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. കസ്റ്റഡി…

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നത് വിവാഹം അസാധുവാണെന്നതിന് തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാഹമോചന കേസില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കുടുംബ കോടതി ഉത്തരവ്അലഹാബാദ് ഹൈക്കോടതി റദ്ദാക്കി.വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് വിവാഹം അസാധുവാണെന്നതിന്റെ തെളിവല്ലെന്ന്…

ട്രസ്റ്റ് റൂള്‍ ഭേദഗതി: പി.എഫ് പെന്‍ഷന്‍ അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി

കൊച്ചി: ഉയര്‍ന്ന പി.എഫ് പെന്‍ഷന് വേണ്ടിയുള്ള അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി.തൊഴിലുടമകള്‍ ട്രസ്റ്റ് റൂളില്‍ ഭേദഗതി കൊണ്ടുവന്നതിന്റെ പേരിലാണ് അപേക്ഷകള്‍ നിരസിച്ചത്. കൊച്ചി റിഫൈനറിയില്‍നിന്ന് വിരമിച്ച ജീവനക്കാര്‍…